എന്‍.ഡി.ആര്‍.എഫ് പരിശീലനം നേടി ദുരന്ത നിവാരണ സേനാ അംഗങ്ങള്‍

എന്‍.ഡി.ആര്‍.എഫ് പരിശീലനം നേടി ദുരന്ത നിവാരണ സേനാ അംഗങ്ങള്‍
Jun 13, 2022 10:18 PM | By RANJU GAAYAS

 പൂനൂര്‍: ദേശീയ ദുരന്ത നിവാരണ സേന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട 150 പ്രതിനിധികള്‍ പങ്കെടുത്തു.

പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി അഡ്വ:സച്ചിന്‍ ദേവ് എം എല്‍.എ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ സുബൈര്‍ സി അധ്യക്ഷയായി.

എന്‍.ഡിആര്‍.എഫ് ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍ രാജ്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, ഫൗണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം ചെയര്‍മാന്‍ കെ.അബ്ദുല്‍ മജീദ്, ഗ്രാമപഞ്ചായത്തംഗം എം.കെ വിപിന്‍, സാലി, ചീഫ് ട്രെയിനര്‍ ഷംസുദ്ധീന്‍ ഉണ്ണികുളം എന്നിവര്‍ സംസാരിച്ചു.

എന്‍.ഡിആര്‍.എഫ് ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍, കോണ്‍സ്റ്റബിള്‍മാരായ ഹരികൃഷ്ണന്‍, വിശാഖ് കെ.ഭാസ്, അനൂപ്, കെ.കെ. ഡി.എസ് പ്രസാദ്, അമിത് കുമാര്‍, അമിത് സിംഗ്, നിലേഷ് ചൗഹാന്‍, വിപുല്‍ റാണ, രവീന്ദ്രന്‍ എന്നിവര്‍ ട്രെയിനിംഗിന് നേതൃത്വം നല്‍കി.

ഫസ്റ്റ് എയിഡ്, റോപ്‌റെ സ്‌ക്യു, മെഡിക്കല്‍ എമര്‍ജന്‍സി, സി.പി.ആര്‍, ലിഫ്റ്റിംഗ് കാരിയിംഗ് മെത്തേഡ്, തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തെടുക്കുന്നത്, വെള്ളത്തില്‍ വീണ ആളെ രക്ഷിക്കുന്ന ടെക്‌നിക്കുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ പരിശീലനം നല്‍കി.

Members of the NDRF trained Disaster Management Force

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories