കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2018-19 വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവര്‍ ജൂലൈ 31നകം തുക കോളേജ് ഓഫീസില്‍നിന്ന് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
The caution deposit amount should be received