കോഴിക്കോട് : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ജനതാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന് പൂക്കിണാറമ്പത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ചോലക്കര മുഹമ്മദ്, യുവജനത സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫലി മടവൂര്‍, കര്‍ഷക ജനത സംസ്ഥാന പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി, സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര, ശ്രീധരന് കുന്ദമംഗലം, ശശിധരന് പുലരി, സൗദ, സുജാത ആരമ്പ്രം എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ രാജേഷ് കുണ്ടായിത്തോട് നന്ദിയും പറഞ്ഞു.
Top winners were honored by the Rashtriya Janata Dal on the recommendation of the Kozhikode District Committee