മങ്ങാട് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി നിര്യാതനായി

മങ്ങാട് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി നിര്യാതനായി
Jun 29, 2022 02:13 PM | By arya lakshmi

പൂനൂര്‍ : മങ്ങാട് വടക്കേ നരോത്ത് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി (82) നിര്യാതനായി.

ഭാര്യ ഈന്താടന്‍ പൊയില്‍ ബീപാത്തു ഹജ്ജുമ്മ.

മക്കള്‍ ജാഫര്‍, അംജത് ഖാന്‍, ജൗഹര്‍.

മരുമക്കള്‍ സബീന (മടവൂര്‍), ജനിഷ (കുന്നുമ്മല്‍), ഫര്‍സാന മാങ്ങാപൊയില്‍.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 8:30 ന് വടക്കെ നെരോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Pulikkal Abdurahman haji has passed away

Next TV

Related Stories
അവിടനല്ലൂര്‍ ചെടിക്കുളത്ത് പുളിയുള്ളതില്‍ കല്യാണി അമ്മ നിര്യാതയായി

Aug 17, 2022 10:41 AM

അവിടനല്ലൂര്‍ ചെടിക്കുളത്ത് പുളിയുള്ളതില്‍ കല്യാണി അമ്മ നിര്യാതയായി

അവിടനല്ലൂരിലെ ചെടിക്കുളത്ത് പുളിയുള്ളതില്‍ കല്യാണി അമ്മ...

Read More >>
തിരുവോട് ആല്‍ത്തറോല്‍ ജാനകി അമ്മ നിര്യാതയായി

Aug 16, 2022 10:41 PM

തിരുവോട് ആല്‍ത്തറോല്‍ ജാനകി അമ്മ നിര്യാതയായി

തിരുവോട് ആല്‍ത്തറോല്‍ ജാനകി അമ്മ...

Read More >>
നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി നിര്യാതനായി

Aug 13, 2022 10:58 AM

നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി നിര്യാതനായി

നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി (74) നിര്യാതനായി. (നടുവണ്ണൂര്‍ മഹല്ല് കമ്മിറ്റി മുന്‍ അംഗം, ഓഡിറ്റര്‍, അല്‍...

Read More >>
വളവനാനിക്കല്‍ ലീലാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

Aug 13, 2022 10:34 AM

വളവനാനിക്കല്‍ ലീലാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

വളവനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ സെബാസ്റ്റ്യന്‍...

Read More >>
നന്മണ്ട ചീക്കിലോട് പി.വി. അപ്പുക്കുട്ടന്‍ നിര്യാതനായി

Aug 12, 2022 09:09 PM

നന്മണ്ട ചീക്കിലോട് പി.വി. അപ്പുക്കുട്ടന്‍ നിര്യാതനായി

ചീക്കിലോട് പി.വി. അപ്പുക്കുട്ടന്‍ (വിമുക്തഭടന്‍) (88) നിര്യാതനായി. ഭാര്യ : ദേവി....

Read More >>
Top Stories