ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ബാലുശ്ശേരി ആരോഗ്യമേള

ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ബാലുശ്ശേരി ആരോഗ്യമേള
Jun 29, 2022 04:26 PM | By arya lakshmi

ബാലുശ്ശേരി : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ബാലുശ്ശേരി ആരോഗ്യമേള നടത്തുന്നു.

2022 ജൂലൈ 3 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മേള.

വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, രോഗനിര്‍ണ്ണയ ക്യാമ്പുകള്‍, വിവിധ വകുപ്പുകളുടെ രോഗനിര്‍ണ്ണയ ക്യാമ്പുകള്‍, വിവിധ വകുപ്പുകളുടെ അവബോധ പരിപാടികള്‍, പ്രചരണ പരിപാടികള്‍ എന്നിവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.


ഉണ്ണികുളം വിളംബരറാലി ഇന്ന് രാവിലെ 11 മണിക്ക് നടന്നു. പനങ്ങാട് വിളംബരറാലി ഇന്ന് വൈകിട്ട് 3 മണിക്ക്.

കോട്ടൂര്‍ വിളംബരറാലി നാളെ രാവിലെ 10 മണി, നടുവണ്ണൂര്‍ വിളംബരറാലി നാളെ രാവിലെ 10 മണിക്കും നടക്കും.

കൂരാച്ചുണ്ട് വിളംബരറാലി നാളെ രാവിലെ 10 മണി, ബാലുശ്ശേരി മോട്ടോര്‍ സൈക്കിള്‍ റാലി നാളെ ബാലുശ്ശേരി മുതല്‍ ഉള്ള്യേരി വരെ രാവിലെ 10 മണി.

ബാലുശ്ശേരി ഫ്‌ലാഷ് മൊബ് നാളെ ബാലുശ്ശേരി ടൗണില്‍ വൈകിട്ട് 3 മണിക്ക്, കോക്കല്ലൂര്‍ ടൗണ്‍ വൈകിട്ട് 3.30 ന്.

മോട്ടോര്‍ സൈക്കിള്‍ റാലി നാളെ രാവിലെ 10 മണിക്ക്.

ബാലുശ്ശേരി മുതല്‍ ഉള്ളിയേരി വിളംബരറാലി ബാലുശ്ശേരി ടൗണ്‍ 01-07-2022 രാവിലെ 10 മണി, വിളംബരറാലി ഉള്ളിയേരി ടൗണ്‍ 01-07-2022 രാവിലെ 10 മണിക്കും നടക്കും.

Block Panchayat Taluk Hospital Balussery Health Fair

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories