കൂട്ടാലിട: കെ.എസ്.ഇ.ബി കൂട്ടാലിട സെക്ഷന്‍ ഓഫീസിനു കീഴിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന് ക്യാമ്പെയിന് നാളെ രാവിലെ 10 മണി മുതല്‍ 5മണി വരെ കൂട്ടാലിട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ വച്ചു നടത്തുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Among the spot registration of the project for setting up a solar power plant