കരുവണ്ണൂര്‍: റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന് നായര്‍ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വിട്ടുവളപ്പില്‍. ഭാര്യ: കോട്ടൂര്‍ ഇരുപാകുന്നത്ത് പ്രഭാവതി.
മക്കള്‍: ജിസ്മ (ടീച്ചര്‍ മെഡിക്കല്‍ കോളേജ് കേമ്പസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍), ജിഷിത്ത് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: സുരേഷ് കുമാര്‍ (കോഴിക്കോട്), രശ്മി (കരണ്ടോട് കുറ്റ്യാടി).
സഹോദരങ്ങള്‍: ഗോപാലന്‍കുട്ടി, മോഹനന്, സരോജിനി, ലളിത, പരേതരായ കുഞ്ഞി ശങ്കരന്, ശ്രീധരന്.
Retired CBI officer Ramadasan Nair dies at Puthiyapuram