മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി
Jun 30, 2022 03:12 PM | By JINCY SREEJITH

കൊയിലാണ്ടി: കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനം കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ഇന്നലെ സാഹിത്യകാരന്‍ കല്പറ്റ നാരായണ്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എന്‍.വി. ബാലകൃഷ്ണന്‍, ഷാജി കാവില്‍, സായിപ്രസാദ്, ലാല്‍ രജ്ഞിത്ത്, സി.കെ. കുമാരന്‍, റജീന, സുലേഖ എം.പി. അനുപമ എന്നിവര്‍ പങ്കെടുത്തു.

സുരേഷ് കൂത്തുപറമ്പ്, ഷാജി കാവില്‍, ബിജു സെന്‍, ശ്രീകുമാര്‍ മാവൂര്‍, ദിലീഷ് തിരുമംഗലത്ത്, ഡോ: രഞ്ജിത്ത്‌ലാല്‍, ശിവാസ് നടേരി, എം.പി. സുലൈഖ, കെ.ബവീഷ്, ജസി മനോജ്, ഹാറൂണ്‍ അല്‍ ഉസ്മാന്‍, സുരേഷ്ഉണ്ണി, കെ.കെ. ശിവാനന്ദന്‍, എന്നീ ചിത്രകാരന്‍മാരുടെ ചിത്രങ്ങളാണ് മണ്‍സൂണ്‍ പ്രദര്‍ശനത്തില്‍ ഉള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് രവി ചിത്രലിപി, ആര്‍ട്ടിസ്റ്റ് ശ്രീനിവാസ് , അഭിലാഷ് തെരുവോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രമുഖചിത്രകാരന്‍ സായ് പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്യുന്ന എക്‌സിബിഷന്‍ ജൂലായ് 10 ന് സമാപിക്കും.

പ്രദര്‍ശന സമയം കാലത്ത് 11 മുതല്‍ വൈകിട്ട് 6.30 വരെയാണ്

Koilandi Shraddha Art Gallery with Monsoon Picture Exhibition

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories