കൂരാച്ചുണ്ട്: ഓഞ്ഞിലില്‍ താമസിക്കും കുരീക്കാട്ടില്‍ ജോര്‍ജ് (കുട്ടിയച്ചന്‍ 71) നിര്യാതനായി. ഭാര്യ: വത്സ പേഴുംകാട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയില്‍.
മക്കള്‍: അനിഷ്, ജോബി (ജിവിഎച്ച്എച്ച്എസ്സ്, ചെറുവണ്ണൂര്‍), സ്മിത. മരുമക്കള്‍: നിഷ പിട്ടാപിള്ളില്‍ നിലമ്പൂര്‍ (എയുപിഎസ്സ് നെട്ടികുളം), റോജി കൊച്ചാങ്കല്‍ (ആലക്കോട്).
George (Kuttiachan) passed away at Koorachund Kurikat