കൂരാച്ചുണ്ട്: ബ്ലഡ് ഡൊണേഴ് കേരള കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് വര്‍ക്ക് ഷോപ്പ് രണ്ടു ദിവസങ്ങളിലായി കരിയത്തുംപാറ കക്കയം വാലി ബേസ് ക്യാമ്പ് റിസോര്‍ട്ടില്‍ നടന്നു. പരിപാടി ബിജോയ് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സിറാജ് തവനൂര്‍, കബീര്‍ വടകര, മുര്‍ഷിദ കാലിക്കറ്റ്, ഇര്‍ഫാന്‍ ചെറുവാടി, ജലീല്‍ കൂരാച്ചുണ്ട്, വിഷ്ണു, ഷമീര്‍ കോവൂര്‍, നവനീതു കായണ്ണ, അശ്വിന്‍ നടുവണ്ണൂര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
Raktadanam Mahadanam: Kerala Kozhikode District Executive with Blood Donors Workshop