കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു

കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു
Oct 19, 2021 10:38 AM | By Balussery Editor

 കക്കയം: കരിയാത്തുംപാറ പുഴയില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടതായി കുറ്റ്യാടി ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് കൂരാച്ചുണ്ട് പോലീസിന് കൈമാറി. തിങ്കളാഴ്ച വൈകീട്ടാണ് തലശ്ശേരി പാനൂരില്‍ നിന്നും വന്ന മിഥിലാജ് എന്ന പതിനേഴുകാരന്‍ മുങ്ങി കുളിക്കുന്നതിനിടെ പാറമടയില്‍ കുടുങ്ങി മരിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള നിരവധി മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. മരണപ്പെട്ട മിഥിലാജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ കൂരാച്ചുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടക്കും. പാനൂര്‍ പാറാലിലെ പള്ളിയിലാണ് മിഥിലാജിന് അന്ത്യവിശ്രമം.

kariyathumpara tourist destination closed

Next TV

Related Stories
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
Top Stories