തകര്‍ന്ന ഡാം സൈറ്റ് റോഡ് ജനപ്രതിനിധികളും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

തകര്‍ന്ന ഡാം സൈറ്റ് റോഡ് ജനപ്രതിനിധികളും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു
Oct 19, 2021 11:10 AM | By Balussery Editor

 കുരാച്ചുണ്ട്: കഴിഞ്ഞ മഴയില്‍ തകര്‍ന്ന ഡാം സൈറ്റ് റോഡ് ജനപ്രതിധികളും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് സന്ദര്‍ശിച്ചു. തകര്‍ന്ന റോഡ് രണ്ട് ദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കി തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ.കെ. അമ്മദ്, ഡാര്‍ലി അബ്രാഹം, സിമിലി ബിജു, കുരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുറഹിം, പിഡബ്ല്യുഡി ബാലുശേരി സെക്ഷന്‍ എഎക്‌സ്ഇ സുനിത, ഓവര്‍സിയര്‍ തസ്‌ന ഷെറിന, പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫിസര്‍ ബിജു, ഡെപ്യൂട്ടി റെയ്ഞ്ചര്‍ രാജന്‍, ഫോറസ്റ്റ്, ജിവനക്കാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് തകര്‍ന്നു കിടക്കുന്ന കക്കയം ഡാം സൈറ്റ് റോഡ് സന്ദര്‍ശിച്ചത്.

The damaged dam site road was visited by the people's representatives and Janu officials

Next TV

Related Stories
എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

Mar 28, 2024 10:16 PM

എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ...

Read More >>
 സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

Mar 27, 2024 01:09 PM

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന...

Read More >>
എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 26, 2024 03:26 PM

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ...

Read More >>

Mar 26, 2024 02:57 PM

"നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം

ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം...

Read More >>
ഇഫ്താര്‍ സംഗമം

Mar 26, 2024 12:49 PM

ഇഫ്താര്‍ സംഗമം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍...

Read More >>
ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

Mar 25, 2024 04:06 PM

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ്...

Read More >>
Top Stories