ഞങ്ങളാലാവുന്നത് ഞങ്ങളും: ഇവാന്‍ ഫണ്ടിലേക്ക് ഒരു ദിവസത്തെ പണം കൈമാറി ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു നടുവണ്ണൂര്‍ സെക്ഷന്‍

ഞങ്ങളാലാവുന്നത് ഞങ്ങളും: ഇവാന്‍ ഫണ്ടിലേക്ക് ഒരു ദിവസത്തെ പണം കൈമാറി ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു നടുവണ്ണൂര്‍ സെക്ഷന്‍
Aug 5, 2022 10:32 PM | By RANJU GAAYAS

‍ നടുവണ്ണൂര്‍: ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു നടുവണ്ണൂര്‍ സെക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇവാന്‍ ചികിത്സ സഹായത്തിലേക്ക് പണം കൈമാറി. ഒരു ദിവസം ഓട്ടോ സര്‍വ്വീസ് നടത്തിക്കിട്ടിയ 102361 രൂപയാണ് കൈമാറിയത്.

നടുവണ്ണൂര്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു ബാലുശേരി ഏരിയ സെക്രട്ടറിയും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സി.കെ സോമന്‍ മോട്ടോര്‍ തൊഴിലാളികളില്‍ നിന്ന് ഏറ്റ് വാങ്ങി.

സെക്ഷന്‍ പ്രസിഡന്റ് ഷിബീഷ് അധ്യക്ഷനായി. സെക്ഷന്‍ സെക്രട്ടറി ബിജേഷ് സ്വാഗതം പറഞ്ഞു. ബാലന്‍ മക്കാട്ട്, ഷിജു എന്നിവര്‍ സംസാരിച്ചു.

Auto Taxi Light Motor CITU Naduvannur Section by handing over a day's money to Evan Fund

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories