വെട്ടിക്കുഴിയില്‍ മറിയാമ്മ നിര്യാതയായി

വെട്ടിക്കുഴിയില്‍ മറിയാമ്മ നിര്യാതയായി
Aug 10, 2022 12:20 PM | By JINCY SREEJITH

 കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വെട്ടിക്കുഴിയില്‍ മൈക്കിളിന്റെ (കുഞ്ഞേട്ടന്‍) ഭാര്യ മറിയാമ്മ(90) നിര്യാതയായി. കല്ലാനോട് വാളാക്കുളം കുടുംബാംഗമാണ്.

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് ചര്‍ച്ച് കല്ലാനോട്.

മക്കള്‍ അച്ചാമ്മ, തോമസ്, ജോസഫ് (റിട്ട. അധ്യാപകന്‍, സെന്റ് മേരീസ് എച്ച് എസ് എസ് കല്ലാനോട് ), ജോയിച്ചന്‍, ജോളി (റിട്ട. അധ്യാപിക ഹോളി ഫാമിലി എച്ച് എസ് എസ് കട്ടിപ്പാറ) , എല്‍സമ്മ.

മരുമക്കള്‍ കുഞ്ഞേപ്പച്ചന്‍ ഒറ്റപ്പാക്കല്‍ കൂരാച്ചുണ്ട്, വല്‍സമ്മ മുറിഞ്ഞകല്ലേല്‍ കൂരാച്ചുണ്ട് , പെണ്ണമ്മ (റിട്ട.അധ്യാപിക സെന്റ് മേരീസ് എച്ച് എസ് എസ് കല്ലാനോട്), വല്‍സ കണ്ടത്തിന്‍ തൊടുകയില്‍ പുല്ലാരാംപാറ, ജോര്‍ജ് നെല്ലിക്കുന്നേല്‍ (റിട്ട. പ്രിന്‍സിപ്പാള്‍ ജി എച്ച് എസ് എസ് താമരശ്ശേരി), സാബു കണ്ണേഴത്ത് വേനപ്പാറ.

Mariamma passed away in Vettikuzhi

Next TV

Related Stories
കണ്ണങ്കര അബ്ദുൽ സ്സലാം മാസ്റ്റർ നിര്യാതനായി

Feb 6, 2023 07:10 PM

കണ്ണങ്കര അബ്ദുൽ സ്സലാം മാസ്റ്റർ നിര്യാതനായി

കണ്ണങ്കര അബ്ദുൽ സ്സലാം മാസ്റ്റർ നിര്യാതനായി...

Read More >>
കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ നിര്യാതനായി

Feb 6, 2023 07:08 PM

കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ നിര്യാതനായി

കുഴിക്കാട്ട് പൊയിൽ അച്യുതൻ മാസ്റ്റർ...

Read More >>
വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി നിര്യാതയായി

Feb 4, 2023 10:21 PM

വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി നിര്യാതയായി

വേങ്ങേരി മേനച്ചേരി വീട്ടിൽ ബാലാമണി...

Read More >>
ബാലുശ്ശേരി ബസ്സ് സ്റ്റാന്റിനടുത്ത് രാജീവ് സ്റ്റോഴ്സ് ഉടമ കേളോത്ത് രാജീവൻ അന്തരിച്ചു

Feb 2, 2023 07:25 PM

ബാലുശ്ശേരി ബസ്സ് സ്റ്റാന്റിനടുത്ത് രാജീവ് സ്റ്റോഴ്സ് ഉടമ കേളോത്ത് രാജീവൻ അന്തരിച്ചു

ബാലുശ്ശേരി ബസ്സ് സ്റ്റാന്റിനടുത്ത് രാജീവ് സ്റ്റോഴ്സ് ഉടമ കേളോത്ത് രാജീവൻ...

Read More >>
തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരി നിര്യാതനായി

Feb 2, 2023 07:17 PM

തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരി നിര്യാതനായി

തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരി (86 വയസ്സ്) നിര്യാതനായി...

Read More >>
ഏരത്ത് കണ്ടി മോഹനൻ നിര്യാതനായി

Feb 1, 2023 10:22 PM

ഏരത്ത് കണ്ടി മോഹനൻ നിര്യാതനായി

ഏരത്ത് കണ്ടി മോഹനൻ...

Read More >>
Top Stories