മുണ്ടോത്തിന്റെ ചങ്ങാതിമാര്‍ വാട്‌സാപ്പ് കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ വിസ്മയമാകുന്നു

മുണ്ടോത്തിന്റെ ചങ്ങാതിമാര്‍ വാട്‌സാപ്പ് കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ വിസ്മയമാകുന്നു
Oct 20, 2021 10:29 AM | By Balussery Editor

 ഉള്ളിയേരി: നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മുണ്ടോത്തിന്റെ ചങ്ങാതിമാര്‍ വാട്‌സാപ്പ് കൂട്ടായ്മ നബ്ഹാന്‍ ചികിത്സാ നിധിയിലേക്ക് ഒരു ലക്ഷത്തിപത്തായിരം രൂപ (1,10,000/) സമാഹരിച്ച് നല്‍കി. തൊട്ടു മുമ്പു നടന്ന സമാനമായ ചികിത്സാ ഫണ്ട് സമാഹരണത്തിലും ഒരു ലക്ഷത്തിലേറെ രൂപ ഈ കൂട്ടായ്മ കൈമാറിയിരുന്നു.

അശരണരായവരെയും അരക്ഷിതരെ സഹായിക്കുന്നതിന് വിശാലമായ മാനവിക ബോധത്തോടെ പ്രവര്‍ത്തിക്കുന്ന മുണ്ടോത്തിന്റെ ചങ്ങാതിമാര്‍ വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്ക് നബ്ഹാന്‍ ചികിത്സാസഹായ കമ്മിറ്റിയുടെ ഹൃദയം തൊട്ടുള്ള നന്ദി അറിയിച്ചു.

സമാഹരിച്ച ഫണ്ട് ടി.എം. മോഹന്‍ദാസ്, ശാന്തന്‍ മുണ്ടോത്ത്, ശൈലേഷ് രാജ് എന്നിവര്‍ ചേര്‍ന്ന് നബ്ഹാന്‍ ചികിത്സാ സഹായ കമ്മിറ്റിയുടെ രക്ഷാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോട്, ഗ്രാമ പഞ്ചായത്ത് അംഗം വി.എം. സുധീഷ് പ്രധാന ഭാരവാഹികളായ ബീരാന്‍കുട്ടി തച്ചമ്പത്ത്, മുസ്തഫ കിനാവത്തില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ മജ്‌ലാന് കൈമാറി.

Mundothinta changathimar WhatsApp community done charity work

Next TV

Related Stories
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
Top Stories










News Roundup