നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി നിര്യാതനായി

നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി നിര്യാതനായി
Aug 13, 2022 10:58 AM | By SUBITHA ANIL

 നടുവണ്ണൂര്‍: നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി (74) നിര്യാതനായി. (നടുവണ്ണൂര്‍ മഹല്ല് കമ്മിറ്റി മുന്‍ അംഗം, ഓഡിറ്റര്‍, അല്‍ ഹുദാ മസ്ജിദ് കമ്മറ്റി മുന്‍ സെക്രട്ടറി). ഭാര്യ: ആയിഷ (ചാലില്‍).

മക്കള്‍: ഷമീമ ,നസീറ, ഷംസീത, ഷബീന. മരുമക്കള്‍: കുഞ്ഞമ്മദ്, (റിട്ടയേര്‍ഡ് എച്ച്.എം) മേപ്പയ്യൂര്‍, ബഷീര്‍ (ചെങ്ങോട്ടുകാവ്), ബഷീര്‍ (അത്തോളി), റസാഖ് മമ്മു (കുറ്റ്യാടി). സഹോദരങ്ങള്‍: ചാത്തോത്ത് കുഞ്ഞായി, പരേതരായ അമ്മോട്ടി, ഇമ്പിചി മൊയ്തി (മംഗര), ഉമ്മാച്ച (നീടുങ്കണ്ടി), പാത്തുമ്മ (കൊയക്കാട്ട്യേരി).

Naduvannur Chattoth Koyakutty passed away

Next TV

Related Stories
തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

Oct 1, 2022 09:22 PM

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി...

Read More >>
എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍ നിര്യാതനായി

Oct 1, 2022 01:50 PM

എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍ നിര്യാതനായി

എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍...

Read More >>
എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള നിര്യാതനായി

Sep 30, 2022 12:05 PM

എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള നിര്യാതനായി

എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള (74) നിര്യാതനായി. ഭാര്യ...

Read More >>
എളേറ്റില്‍ മാളിയേക്കല്‍ കെ.പി.എം. കുഞ്ഞാലി ഹാജി നിര്യാതനായി

Sep 29, 2022 12:40 PM

എളേറ്റില്‍ മാളിയേക്കല്‍ കെ.പി.എം. കുഞ്ഞാലി ഹാജി നിര്യാതനായി

പൗരപ്രമുഖനും പഴയ കാല വ്യാപാരിയും എളേറ്റില്‍ തബ് ലീഗുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി...

Read More >>
കൂടത്തായി വില്ലേജ് ഓഫീസര്‍ വടക്കെ പറമ്പ് അജീഷ് നിര്യാതനായി

Sep 29, 2022 12:06 PM

കൂടത്തായി വില്ലേജ് ഓഫീസര്‍ വടക്കെ പറമ്പ് അജീഷ് നിര്യാതനായി

കൂടത്തായി വില്ലേജ് ഓഫീസറും കെടവൂര്‍ വടക്കെ പറമ്പ് കൃഷ്ണന്‍ കുട്ടിനായരുടെ മകനുമായ...

Read More >>
കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി

Sep 28, 2022 09:31 PM

കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി

കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി...

Read More >>
Top Stories