വിദ്യാനിധി സമര്‍പ്പണവുമായി നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍

വിദ്യാനിധി സമര്‍പ്പണവുമായി നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍
Oct 20, 2021 11:20 AM | By Balussery Editor

 നന്മണ്ട: ഭാരതീയ വിദ്യാനികേതന്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ വിദ്യാനിധി സമര്‍പ്പണ ചടങ്ങ് നടന്നു.

വിദ്യാലയ കമ്മറ്റി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ രക്ഷാധികാരി പി. ഗോപാലന്‍കുട്ടി മാര്‍ഗ്ഗദര്‍ശനം നടത്തി.

സെക്രട്ടറി ഡോ. എസ്. വിക്രമന്‍ സ്വാഗതവും പ്രധാനധ്യാപകന്‍ എം.ഏ. ശശി നന്ദിയും രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. ഗോപിനാഥന്‍, കെ.വി. ബാലന്‍, ടി.കെ. വത്സലന്‍, കെ.വി. കണ്ണന്‍കുട്ടി. ബാലകൃഷ്ണന്‍ നന്മണ്ട, സി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Nanmanda Saraswati Vidyamandir with Vidyanidi dedication

Next TV

Related Stories
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
Top Stories