ജനപങ്കാളിത്തത്തില്‍ കോടഞ്ചേരിയില്‍ കയാക്കിങ് ആരവം

ജനപങ്കാളിത്തത്തില്‍ കോടഞ്ചേരിയില്‍ കയാക്കിങ് ആരവം
Aug 14, 2022 09:12 PM | By RANJU GAAYAS

ബാലുശ്ശേരി: വെളളത്തിന്റെ ഓളപ്പരപ്പില്‍ കയാക്കര്‍മാര്‍ വിസ്മയം തീര്‍ക്കുമ്പോള്‍ നെഞ്ചിടിപ്പോടെ സസൂക്ഷ്മം വീക്ഷിക്കുകയാണ് പുലിക്കയം സ്വദേശിനി ഭവാനിയും കൊച്ചുമക്കളും. കയാക്കിങ് മത്സരത്തെ പറ്റി വ്യക്തമായ ബോധ്യമില്ലെങ്കിലും കയാക്കര്‍മാരുടെ ഓരോ ചലനവും ഇവരെ ആവേശം കൊള്ളിക്കുന്നു.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ നിരവധി പേരാണ് മത്സരം കാണാന്‍ പുലിക്കയത്ത് എത്തിച്ചേര്‍ന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ എല്ലാവരിലും മത്സരത്തിന്റെ ആവേശം നിറഞ്ഞു നിന്നു.

കരഘോഷങ്ങളും ആര്‍പ്പുവിളികളും മത്സരാര്‍ത്ഥികള്‍ക്ക് ഊര്‍ജമായി. അവധി ദിനമായതിനാല്‍ തദ്ദേശിയര്‍ക്ക് പുറമെ വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കുടുംബ സമേതമാണ് എത്തിച്ചേര്‍ന്നത്.

കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള കയാക്കിങ് എന്താണെന്ന് കണ്ടറിയാനാണ് ഇവിടേക്ക് വന്നതെന്ന് മൂടാടി സ്വദേശി വിഷ്ണു പറയുന്നു. കയാക്കിങ് മത്സരത്തിന് പൂര്‍ണ്ണ പിന്തുണയേകി തദ്ദേശീയരുമൊപ്പമുണ്ട്.

Kayaking in Kodancheri with public participation

Next TV

Related Stories
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 07:21 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2022 05:23 PM

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Oct 2, 2022 03:21 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

Read More >>
ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

Oct 2, 2022 09:16 AM

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍...

Read More >>
കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Oct 1, 2022 09:07 PM

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു...

Read More >>
പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2022 03:17 PM

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍...

Read More >>
Top Stories