കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
Oct 20, 2021 01:25 PM | By Balussery Editor

താമരശ്ശേരി: കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ മലയോര പ്രദേശമായ പുലോട് പിടികക്കുന്ന് ശ്രീധരന്റെ കൃഷിസ്ഥലത്ത് ഇന്ന് പുലര്‍ച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഏകദേശം രണ്ട് വയസ്സ് പ്രായംവും 40 കിലോ തൂക്കവുമുള്ള കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്.

താമരശ്ശേരി വനംവകുപ്പിന്റെ എം പാനല്‍ ലിസ്റ്റില്‍പ്പെട്ട കോളിക്കല്‍ വേണാടി ചന്തുക്കുട്ടിയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. കെ.വി. സെബാസ്റ്റ്യന്‍, ഫോറസ്റ്റ് സ്റ്റാഫുമാരായ എന്‍.കെ. ഇബ്രായി, എം.എം. പ്രസാദ്, ആന്ററി പോച്ചിങ്ങ് വാച്ചര്‍ന്മാരായ പി.പി. രവി, ആര്‍. സജി എന്നിവര്‍ സ്ഥലത്തെത്തി.

The wild boar, which was destroying the farm, was shot and killed

Next TV

Related Stories
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
Top Stories










News Roundup