കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു
Oct 20, 2021 02:32 PM | By Balussery Editor

 കോട്ടൂര്‍: കോട്ടൂര്‍ എയുപി സ്‌കൂളില്‍ നടന്ന പിടിഎ ജനറല്‍ ബോഡിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു. സ്‌കൂളിന്റെ മുന്‍ പിടിഎ പ്രസിഡണ്ടും നിലവിലെ എസ്എസ്ജി മെമ്പറും കൂടിയാണ് സി.എച്ച്. സുരേഷ്.

പഞ്ചായത്ത് പ്രസിഡണ്ടായ ശേഷം മീറ്റിംഗിനെത്തിയ അദ്ദേഹത്തെ കമ്മറ്റി ആദരിക്കുകയായിരുന്നു. മുന്‍ പിടിഎ പ്രസിഡണ്ട് ഗോപിനാഥന്‍ ഗാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷിനെ പൊന്നാട അണിയിച്ചു.

ചടങ്ങില്‍ പ്രധാന അധ്യാപിക ശ്രീജ, പിടിഎ കമ്മറ്റി മെമ്പര്‍ കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Kottur Grama Panchayat President honored

Next TV

Related Stories
എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

Mar 28, 2024 10:16 PM

എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും

കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ വെള്ളിയാഴ്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ...

Read More >>
 സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

Mar 27, 2024 01:09 PM

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന...

Read More >>
എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 26, 2024 03:26 PM

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ...

Read More >>

Mar 26, 2024 02:57 PM

"നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം

ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം...

Read More >>
ഇഫ്താര്‍ സംഗമം

Mar 26, 2024 12:49 PM

ഇഫ്താര്‍ സംഗമം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍...

Read More >>
ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

Mar 25, 2024 04:06 PM

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ്...

Read More >>
Top Stories