കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി
Aug 16, 2022 09:57 PM | By RANJU GAAYAS

കായണ്ണ: കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഇ.കെ ഷാമിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം ഓഫിസര്‍ ഡോ. എം.എം സുബീഷ് ക്യാമ്പ് വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി ബിന്‍ഷ, പി.കെ ഷിജു, കെ.സി. ഗാന, വിജി സുനില്‍ കുമാര്‍, പിടിഎ പ്രസിഡന്റ് ഇ.സി സന്തോഷ്, ഹെഡ്മാസ്റ്റര്‍ കെ.വി പ്രമോദ്, പി.എ.സി അംഗം സി.കെ ജയരാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അബ്ദുല്‍ അസീസ്, എം.കെ ബാലകൃഷ്ണന്‍, ടി.കെ രവി, പി.പി സുരേഷ് പി.കെ അബ്ദുല്‍ സലാം, ബാബു കുതിരോട്ട്, കെ ജോഷി, സചിത്രന്‍ പേരാമ്പ്ര, കെ.ജി ഷീനുരാജ്, സ്റ്റാഫ് സെക്രട്ടറി ടി.ആര്‍. ബിനോയ്, ടി. ഭവിത, സിബി അലക്‌സ്, വളണ്ടിയര്‍ ലീഡര്‍മാരായ ആര്‍.ഹൃദിന്‍ കൃഷ്ണ, ദില്‍ന പി നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഹരിതം-സമഗ്രകാര്‍ഷിക പദ്ധതി, ജൈവക്കൃഷി, കല്‍പകം, ശുചിത്വം സുന്ദരം, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശുചീകരണം, ഹര്‍ ഘര്‍ തിരംഗ- ദേശീയ പതാക നിര്‍മാണം, ദുരന്ത നിവാരണ പരിശീലനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായുണ്ടാകും.

Kayanna Govt. Seven day camp of Higher Secondary School National Service Scheme has started

Next TV

Related Stories
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 07:21 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2022 05:23 PM

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Oct 2, 2022 03:21 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

Read More >>
ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

Oct 2, 2022 09:16 AM

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍...

Read More >>
കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Oct 1, 2022 09:07 PM

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു...

Read More >>
പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2022 03:17 PM

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍...

Read More >>
Top Stories