നന്മണ്ട ചാലമ്പാലക്കണ്ടി മണി നിര്യാതനായി

നന്മണ്ട ചാലമ്പാലക്കണ്ടി മണി നിര്യാതനായി
Aug 17, 2022 11:22 AM | By JINCY SREEJITH

 നന്മണ്ട: ചാലമ്പാലക്കണ്ടി മണി (61) നിര്യാതനായി. റിട്ട: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്നു.

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

പരേതനായ ഗോവിന്ദന്റെയും പളനി അമ്മയുടെയും മകനാണ്. ഭാര്യ ശശികല (റിട്ട: എഎംയുപി സ്‌കൂള്‍ പാലാഞ്ചിറ കോട്ടക്കല്‍, സിപിഐഎം പി സി ബ്രാഞ്ച്, കര്‍ഷക സംഘം നോര്‍ത്ത് മേഖലാ ജോ:സെക്രട്ടറി).

മക്കള്‍ നീതു (കാനഡ).

സഹോദരങ്ങള്‍ ഷണ്‍മുഖന്‍ (കണ്ണൂര്‍), ശ്രീനിവാസന്‍ (കല്ലാച്ചി), തങ്കവേലു (ബാലുശ്ശേരി), നടരാജന്‍ (ബാലുശ്ശേരി), കൃഷ്ണന്‍ (റിട്ട: കെ.എസ്.ഇ.ബി ബാലുശ്ശേരി), പരേതരായ കതിര്‍വേലു, ബാലാമണി, രാജമ്മ.

Chalambalakandi Mani passed away at Nanmanda

Next TV

Related Stories
തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

Oct 1, 2022 09:22 PM

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി...

Read More >>
എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍ നിര്യാതനായി

Oct 1, 2022 01:50 PM

എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍ നിര്യാതനായി

എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍...

Read More >>
എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള നിര്യാതനായി

Sep 30, 2022 12:05 PM

എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള നിര്യാതനായി

എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള (74) നിര്യാതനായി. ഭാര്യ...

Read More >>
എളേറ്റില്‍ മാളിയേക്കല്‍ കെ.പി.എം. കുഞ്ഞാലി ഹാജി നിര്യാതനായി

Sep 29, 2022 12:40 PM

എളേറ്റില്‍ മാളിയേക്കല്‍ കെ.പി.എം. കുഞ്ഞാലി ഹാജി നിര്യാതനായി

പൗരപ്രമുഖനും പഴയ കാല വ്യാപാരിയും എളേറ്റില്‍ തബ് ലീഗുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി...

Read More >>
കൂടത്തായി വില്ലേജ് ഓഫീസര്‍ വടക്കെ പറമ്പ് അജീഷ് നിര്യാതനായി

Sep 29, 2022 12:06 PM

കൂടത്തായി വില്ലേജ് ഓഫീസര്‍ വടക്കെ പറമ്പ് അജീഷ് നിര്യാതനായി

കൂടത്തായി വില്ലേജ് ഓഫീസറും കെടവൂര്‍ വടക്കെ പറമ്പ് കൃഷ്ണന്‍ കുട്ടിനായരുടെ മകനുമായ...

Read More >>
കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി

Sep 28, 2022 09:31 PM

കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി

കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി...

Read More >>
Top Stories