തച്ചംപൊയിലില്‍ പി.സി. നാസര്‍ സ്മാരക ജനത ലൈബ്രറി ഒരുങ്ങുന്നു

തച്ചംപൊയിലില്‍ പി.സി. നാസര്‍ സ്മാരക ജനത ലൈബ്രറി ഒരുങ്ങുന്നു
Oct 21, 2021 01:34 PM | By Balussery Editor

താമരശ്ശേരി : പൊതുപ്രവര്‍ത്തന രംഗത്തും ജീവകാരുണ്യ മേഖലയില്‍ തുല്യതയിലാത്ത സേവന പ്രവര്‍ത്തനം നടത്തിയ മര്‍ഹൂം പി.സി. നാസറിന്റെ നാമധേയത്തില്‍ തച്ചം പൊയ്‌ലില്‍ പബ്ലിക്ക് ലൈബ്രറി ആന്റ് റീഡിംഗ് റൂം വരുന്നു. നേരത്തെയുണ്ടായിരുന്ന തച്ചംപൊയിലിലെ ജനത ലൈബ്രറി ആധുനിക സംവിധാനങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറുവാനും കെട്ടിടത്തിന് പി.സി. നാസറിന്റെ പേരു നല്‍കാനും ലൈബ്രറി സമിതി തീരുമാനിച്ചു.

സുഹൃത്തുക്കളും സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് സ്മാരകം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവരുടെയും ആഗ്രഹമാണ് സഫലമാവുന്നത്. പി.സി. ഹൗസില്‍ നടന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ രേഖയും താക്കോലും പാത്തുമ്മയി ഹജ്ജുമ്മ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ലൈബ്രറി കമ്മറ്റി ചെയര്‍മാനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ക്ക് കൈമാറി.

സഹോദരങ്ങളായ പി.സി. ഷൗക്കത്ത്, പി.സി. ഫൈസല്‍, പി.സി. ഇസ്മായില്‍, പി.സി. ഇഖ്ബാല്‍ എന്നിവരും കമ്മറ്റി അംഗളായ സയ്യിദ് അഷ്‌റഫ് തങ്ങള്‍, പി. മുരളി, ശിവരാമന്‍, ഗിരീഷ് തേവള്ളി, എന്‍.പി. മുഹമ്മദലി, ടി.പി.കെ. ഇബ്രാഹിം, ടി.പി. ജലീല്‍, വി.സി. ജുനൈസ്, നദീര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

PC in Thachampoil. Nasser Memorial Janata Library prepares

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories