ആനപ്പാറക്കല്‍ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

ആനപ്പാറക്കല്‍ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
Oct 22, 2021 11:22 AM | By Balussery Editor

കൊടുവള്ളി : കാന്തപുരം ആനപ്പാറക്കല്‍ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (102) നിര്യാതയായി.

മക്കള്‍ അഡ്വ: ടി.പി. അബ്ദുള്ള, ടി.പി. മരക്കാര്‍ (ഫ്രണ്ട്‌സ് സ്റ്റോയ്‌സ് കല്‍പറ്റ), ടി.പി. അബ്ദുറഹിമാന്‍, ടി.പി. മുഹമ്മദ് (പ്രസിഡന്ഡന്റ് കാന്തപുരം മഹല്ല് ജുമാ മസ്ജിദ)്, ടി.പി. മൊയ്തീന്‍ (ആനപ്പാറ മെഡിക്കല്‍സ് പൂനൂര്‍), ടി.പി. അബ്ദുല്‍ മജീദ് (ആനപ്പാറ ഏജന്‍സീസ് പൂനൂര്‍), കദീജ, , ആമിന, മറിയ, സുബൈദ, പരേതയായ ഇമ്പിച്ചി ആയിശ.

മരുമക്കള്‍ അബ്ദുറഹിമാന്‍ ഹാജി കുളരാന്തരി, ഉണ്ണിമോയിന്‍ ഹാജി നല്ലളം, മൊയ്തീന്‍ കോയ ഹാജി കളരാന്തിരി, ആലിഹാജി ഈന്താടന്‍ പൊയില്‍, റസിയ അത്തോളി, പാത്തൂട്ടി തരുവണ, റഹീന ആക്കോട്, ബേനസീറ മുക്കം, നസീറ പുറമ്പാളിയില്‍, റസീന മാനന്തവാടി, പരേതരായ അഹമ്മദ് കുട്ടി ഹാജി മാളിയേക്കല്‍.

anapparakkal fathima hajjumma passed away

Next TV

Related Stories
മലയിൽ മീത്തൽ കല്യാണി അമ്മ അന്തരിച്ചു

Apr 25, 2024 08:15 AM

മലയിൽ മീത്തൽ കല്യാണി അമ്മ അന്തരിച്ചു

മലയിൽ മീത്തൽ കല്യാണി അമ്മ...

Read More >>
താഴെകുനി മീനാക്ഷി അന്തരിച്ചു

Apr 24, 2024 09:46 PM

താഴെകുനി മീനാക്ഷി അന്തരിച്ചു

മരുതിയാട്ട് താഴെ കുനി മീനാക്ഷി (90 വയസ്സ്)...

Read More >>
നടുവണ്ണൂര്‍, മന്ദങ്കാവില്‍ ലക്ഷം വീട്ടില്‍ അരിയന്‍ അന്തരിച്ചു

Apr 24, 2024 11:27 AM

നടുവണ്ണൂര്‍, മന്ദങ്കാവില്‍ ലക്ഷം വീട്ടില്‍ അരിയന്‍ അന്തരിച്ചു

നടുവണ്ണൂര്‍, മന്ദങ്കാവില്‍ ലക്ഷം വീട്ടില്‍ അരിയന്‍ (90) അന്തരിച്ചു......

Read More >>
അത്തോളി,കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ മാധവന്‍ ആശാരി അന്തരിച്ചു

Apr 23, 2024 11:52 AM

അത്തോളി,കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ മാധവന്‍ ആശാരി അന്തരിച്ചു

അത്തോളി ,കൊങ്ങന്നൂര്‍ മാട്ടാരച്ചാലില്‍ മാധവന്‍ ആശാരി (74)...

Read More >>
കാഞ്ഞിക്കാവ്, കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ അന്തരിച്ചു

Apr 21, 2024 09:38 PM

കാഞ്ഞിക്കാവ്, കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ അന്തരിച്ചു

കാഞ്ഞിക്കാവ്: കുയ്യലക്കണ്ടി ദാക്ഷായണിഅമ്മ (68)...

Read More >>
നടുവണ്ണൂര്‍, കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി അന്തരിച്ചു

Apr 20, 2024 04:12 PM

നടുവണ്ണൂര്‍, കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി അന്തരിച്ചു

കാരയാട് ഏക്കാട്ടൂര്‍ മലവെട്ടുംചാലില്‍ കല്യാണി (90) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ...

Read More >>
Top Stories