ഐസിഡിഎസ് ദിനാചരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു

ഐസിഡിഎസ് ദിനാചരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു
Oct 22, 2021 02:47 PM | By Balussery Editor

കുന്ദമംഗലം: ഐസിഡിഎസ് നാല്‍പത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ദിനാചരണവും പ്രദര്‍ശനവും പി.ടി.എ. റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വിവിധ ഉത്പന്നങ്ങളും ബോധവല്‍ക്കരണ പോസ്റ്ററുകളും കലാസൃഷ്ടികളും അടങ്ങിയ പ്രദര്‍ശനം ഏറെ ശ്രദ്ദേയമായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി.

ബ്ലോക്ക് മെമ്പര്‍മാരായ ടി.പി. മാധവന്‍, പി. ശിവദാസന്‍ നായര്‍, അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ് സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ എന്‍. ഗീത സ്വാഗതവും പി. ശ്രീജ നന്ദിയും പറഞ്ഞു.

ICDS organized the day celebration and exhibition

Next TV

Related Stories
താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

Apr 24, 2024 07:59 AM

താമരശ്ശേരിയില്‍ എന്‍ഡിഎ പ്രചരണ യോഗം

ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് വോട്ട്...

Read More >>
നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

Apr 23, 2024 11:03 PM

നന്മണ്ടയിലെ കൊട്ടിക്കലാശം ധാരണയിലെത്തി

മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് നിശ്ചിത സ്ഥലം നിശ്ചയിച്ച് ബാലുശേരി പോലിസ്....

Read More >>
എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

Apr 23, 2024 10:44 PM

എം.കെ രാഘവന്‍ റോഡ് ഷോ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബാലുശ്ശേരി മണ്ഡലത്തില്‍ റോഡ്...

Read More >>
പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

Apr 23, 2024 10:23 PM

പ്രവാസി കോഡിനേഷന്‍ വാഹന പ്രചരണ ജാഥ നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസി...

Read More >>
മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

Apr 23, 2024 12:29 PM

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയ്ജ്ഞം

മൂലാട് പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യജ്്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

Read More >>
 ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

Apr 22, 2024 10:53 PM

ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം...

Read More >>
Top Stories










News Roundup