പന്നൂര്: പന്നൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന കണിയാറക്കല്‍ രവീന്ദ്രന് (56) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍. ഭാര്യ മിനി. മക്കള്‍ ദിവ്യ, നിത്യ. മരുമകന് അഭിന്ദാസ് (മാത്തറ).
സഹോദരങ്ങള്‍ കണാരുകുട്ടി, വേലായുധന്, ചന്ദ്രന്, ജാനകി, പരേതയായ സരോജിനി.
kaniyarakkal ravindran passed away