യുവജന സംഘടനകള്‍ നാളെ അടിവാരം പെട്രോള്‍ പമ്പ് ഉപരോധിക്കും

യുവജന സംഘടനകള്‍ നാളെ അടിവാരം പെട്രോള്‍ പമ്പ് ഉപരോധിക്കും
Oct 23, 2021 12:29 PM | By Balussery Editor

 പുതുപ്പാടി: യുവജന സംഘടനകള്‍ നാളെ അടിവാരം പെട്രോള്‍ പമ്പ് ഉപരോധിക്കും. അടിവാരം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിയമാനുസൃതമായി പ്രവര്‍ത്തിച്ചിരുന്ന യുവ സംരഭകരുടെ കാര്‍ വാഷ് അടിച്ചു തകര്‍ത്ത ഉടമയുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചും, സംരംഭകര്‍ക്ക് നഷ്ട്ട പരിഹാരം ആവശ്യപ്പെട്ടും പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പെട്രോള്‍ പമ്പ് ഉപരോധിക്കുക.

ശക്തമായ സമര പരിപാടികളാണ് സംയുക്ത യുവജന സമര സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. വെസ്റ്റ് കൈതപ്പൊയിലില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ചെയര്‍മാന്‍ ഷംസീര്‍ പോത്താറ്റില്‍, കണ്‍വീനര്‍ പി.കെ. ഹേമന്ത്, സഹീര്‍ എരഞ്ഞോണ, വി.കെ. താജു, കമറു കാക്കവയല്‍, പി.കെ. മുഹമ്മദലി, നംഷീദ്, ജാസില്‍ പെരുമ്പള്ളി, രതീഷ് പൊട്ടിക്കൈ, ഷൈജല്‍ എന്നിവര്‍ പ്രസംഗിച്ചു.

Youth groups will blockade petrol bases tomorrow

Next TV

Related Stories
 സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

Mar 27, 2024 01:09 PM

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം

സി.പി.എം. കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന...

Read More >>
എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 26, 2024 03:26 PM

എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ...

Read More >>

Mar 26, 2024 02:57 PM

"നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം

ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം...

Read More >>
ഇഫ്താര്‍ സംഗമം

Mar 26, 2024 12:49 PM

ഇഫ്താര്‍ സംഗമം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍...

Read More >>
ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

Mar 25, 2024 04:06 PM

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ് വിതരണവും നടത്തി

ഐ.ആര്‍.എം.യു നടുവണ്ണൂര്‍ മേഖല കണ്‍വെന്‍ഷനും, ഭാരവാഹി തെരഞ്ഞെടുപ്പും, ഐ ഡി കാര്‍ഡ്...

Read More >>
നന്മണ്ട യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 25, 2024 11:54 AM

നന്മണ്ട യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നന്മണ്ട പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുന്‍ ഡിസിസി പ്രസിഡണ്ട് കെ സി അബു...

Read More >>
Top Stories