കൂരാച്ചുണ്ട് : റിട്ട. സൈനിക ഉദ്യോഗസ്ഥന് വേങ്ങത്താനത്ത് എം.എം. അബ്രാഹം (96) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.
ഭാര്യ ചിന്നമ്മ ചെമ്പരത്തിക്കല്‍ (കരികണ്ടന്‍പാറ ).
മക്കള്‍ മില്ലി മോഹന്‍(മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അധ്യാപിക സേക്രട്ട്ഹാര്‍ട്ട് എച്ച്എസ്എസ് തിരുവമ്പാടി), ജോയി ( പ്ലാന്റര്‍).
മരുമക്കള്‍ അഡ്വ. മോഹന്‍ കെ.ജോസ് കൊട്ടാരത്തില്‍ (തിരുവമ്പാടി), ബിനു ജോയി മഴുവഞ്ചേരി (താമരശ്ശേരി ).
Rt. Army officer Vengathanath M.M. Abraham died