---
title: "ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിന്റ ബിഎം ആന്റ് ബിസി പ്രവര്‍ത്തി പുനരാരംഭിച്ചു"
english_title: "BM&BC resumes operations at Balussery Co-operative Koorachund Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/678/bmbc-resumes-operations-at-balussery-co-operative-koorachund-road"
published_at: "2021-10-01T15:30:00+05:30"
category: "Balussery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156dc79dbab9_NEW PIC.jpg"
keywords: []
---

# ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിന്റ ബിഎം ആന്റ് ബിസി പ്രവര്‍ത്തി പുനരാരംഭിച്ചു

> **Lead Summary:** ** ബാലുശ്ശേരി**: ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിന്റ ബിഎം ആന്റ് ബിസി പ്രവര്‍ത്തി പുനരാരംഭിച്ചു.

## Article Content

** ബാലുശ്ശേരി**: ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിന്റ ബിഎം ആന്റ് ബിസി പ്രവര്‍ത്തി പുനരാരംഭിച്ചു.

പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാരാറുകാരന്‍ നേരത്തേ വലിയ അലംഭാവം കാണിച്ചിരുന്നതിനാല്‍ പൊതുജനങ്ങള്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. അതിനാല്‍ റോഡ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നിരവധി പരാതിയും ഉയര്‍ന്നിരുന്നു.

അടിയന്തര പരിഹാരത്തിനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കര്‍ശന നിദ്ദേശം നല്‍കി. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിന്റെ ഫലമായി കൂട്ടാലിട പെട്രോള്‍ പമ്പ് മുതല്‍ പ്രവര്‍ത്തി ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/678/bmbc-resumes-operations-at-balussery-co-operative-koorachund-road)