---
title: "ചേമഞ്ചേരി എടവന സുരക്ഷിതില്‍ ലീല അമ്മ നിര്യാതയായി "
english_title: "Edavana Surakshith Leelamma passesdaway at Chemanchery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/69733/edavana-surakshith-leelamma-passesdaway-at-chemanchery"
published_at: "2022-09-21T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ab13341185_Leelamma.jpg"
keywords: []
---

# ചേമഞ്ചേരി എടവന സുരക്ഷിതില്‍ ലീല അമ്മ നിര്യാതയായി 

> **Lead Summary:** **ചേമഞ്ചേരി**: എടവന സുരക്ഷിതില്‍ ലീല അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ ടി.എ. ദാമോദരന്‍ നായര്‍.

## Article Content

**ചേമഞ്ചേരി**: എടവന സുരക്ഷിതില്‍ ലീല അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ ടി.എ. ദാമോദരന്‍ നായര്‍.

മക്കള്‍ സുനന്ദ, സുരേഷ്, സുലേഖ, സുജാത, മനോജ്. മരുമക്കള്‍ വി.എം. രാജേന്ദ്രന്‍, കെ. ശശീന്ദ്രദാസ്, സതീഷ് ആര്‍ മേനോന്‍, രത്‌നലത, വനജ.

സഹോദരങ്ങള്‍ ദാക്ഷായണിയന്മ, ഉണ്ണിനായര്‍, പത്മിനിയമ്മ, ശാരദ, പരേതരായ എടവന ബാലന്‍ നായര്‍, ജാനകിയമ്മ, വാസു നായര്‍, തങ്ക. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/69733/edavana-surakshith-leelamma-passesdaway-at-chemanchery)