---
title: "സൂസൂസ് മൂലാടിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. "
english_title: "Soosoos Moolad organized an anti-drug awareness class."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/70865/soosoos-moolad-organized-an-anti-drug-awareness-class"
published_at: "2022-09-26T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63317c7ca4955_MOOLADmmmmmm.JPG"
keywords: []
---

# സൂസൂസ് മൂലാടിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

> **Lead Summary:** **മൂലാട്** : സൂസൂസ് മൂലാടിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**മൂലാട്** : സൂസൂസ് മൂലാടിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.

എം.എസ്. ബാബു അധ്യക്ഷത വഹിച്ചു. ടി.കെ. ബാലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി. കരുണാകരന്‍ ക്ലാസെടുത്തു.

ഗ്രാമപഞ്ചായത്ത് അംഗം എം.കെ. വിലാസിനി ആശംസകള്‍ അര്‍പ്പിച്ചു. എം. ഗോപി സ്വാഗതവും പി.പി. രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/70865/soosoos-moolad-organized-an-anti-drug-awareness-class)