---
title: "കൂളിപ്പൊയില്‍ കണ്ടിക്കുന്നുമ്മല്‍ കൃഷ്ണന്‍കുട്ടി നിര്യാതനായി"
english_title: "Krishnankutty passed away in Koolipoyil KandiKunnummal at Nanminda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/71309/krishnankutty-passed-away-in-koolipoyil-kandikunnummal-at-nanminda"
published_at: "2022-09-28T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334097be0937_KRISHNANKUTTY.jpg"
keywords: []
---

# കൂളിപ്പൊയില്‍ കണ്ടിക്കുന്നുമ്മല്‍ കൃഷ്ണന്‍കുട്ടി നിര്യാതനായി

> **Lead Summary:** **നന്മണ്ട**: കൂളിപ്പൊയില്‍ റിട്ട: പൊലീസ് കണ്ടിക്കുന്നുമ്മല്‍ കൃഷ്ണന്‍കുട്ടി നിര്യാതനായി.

## Article Content

**നന്മണ്ട**: കൂളിപ്പൊയില്‍ റിട്ട: പൊലീസ് കണ്ടിക്കുന്നുമ്മല്‍ കൃഷ്ണന്‍കുട്ടി നിര്യാതനായി.

ഭാര്യ ശാരദ. മക്കള്‍ പ്രേംജിത്ത്, ശ്രീജിത്ത്, ഷൈജി.

മരുമക്കള്‍ സരിത(ബാലുശ്ശേരി), വിജിത(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നന്മണ്ട ഗ്രാമ പഞ്ചായത്ത്), പരേതനായ പ്രതീപന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/71309/krishnankutty-passed-away-in-koolipoyil-kandikunnummal-at-nanminda)