---
title: "കിഴക്കയില്‍ മീത്തല്‍ മാളു നിര്യതയായി"
english_title: "Kizhakkayil meethal Malu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/71325/kizhakkayil-meethal-malu-passed-away"
published_at: "2022-09-28T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334187d60298_MALU_copy.jpg"
keywords: []
---

# കിഴക്കയില്‍ മീത്തല്‍ മാളു നിര്യതയായി

> **Lead Summary:** ** ചീക്കിലോട്**: പരേതനായ കിഴക്കയില്‍ മീത്തല്‍ പെരവക്കുട്ടിയുടെ ഭാര്യ മാളു നിര്യതയായി.

## Article Content

** ചീക്കിലോട്**: പരേതനായ കിഴക്കയില്‍ മീത്തല്‍ പെരവക്കുട്ടിയുടെ ഭാര്യ മാളു നിര്യതയായി.

സംസ്‌കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ കെ.എം. സത്യന്‍, കെ.എം. രവീന്ദ്രന്‍.

മരുമക്കള്‍ ഗീതാരവീന്ദ്രന്‍, ഗീതാസത്യന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/71325/kizhakkayil-meethal-malu-passed-away)