ഡിജിഫോര്‍ട്ടില്‍ സമ്മാന പെരുമഴയുടെ നറുക്കെടുപ്പ് നടുന്നു

ഡിജിഫോര്‍ട്ടില്‍ സമ്മാന പെരുമഴയുടെ നറുക്കെടുപ്പ്  നടുന്നു
Oct 1, 2022 02:43 PM | By JINCY SREEJITH

നടുവണ്ണൂര്‍: ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപനമായ ഡിജിഫോര്‍ട്ടില്‍ ഓണത്തോടനുബന്ധിച്ച് ഒരുക്കിയ സമ്മാന പെരുമഴയുടെ നറുക്കെടുപ്പ് നടുന്നു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. നിഷ നറുക്കെടുത്തു. സദാനന്തന്‍ പാറക്കല്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വ്യാപാരി വ്യവസായി പ്രതിനിധി ഹസ്സന്‍ ഹാജി, പി.കെ. ശംസുദ്ധീന്‍, ഡിജി ഫോര്‍ട്ട് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.


ഒന്നാം സമ്മാനം ല്ലോയിഡ് ഐ ടണ്‍ എസിയും രണ്ടാം സമ്മാനം വേള്‍പ്പൂള്‍ ഫ്രിഡ്ജ്, മൂന്നാം സമ്മാനം എല്‍ജി വാഷിംഗ് മെഷ്യന്‍, നാലാം സമ്മാനം നോക്കിയ സ്മാര്‍ട്ട് ഫോണ്‍ എന്നിവയാണ് നല്‍ക്കുന്നത്.

ഒന്നാം സമ്മാനമായ ല്ലോയിഡ് ഐ ടണ്‍ എസിക്ക് അര്‍ഹനായത് ശരന്ത് നടുവണ്ണൂര്‍ (കൂപ്പണ്‍നമ്പര്‍ : 10128) ആണ്. രണ്ടാം സമ്മാനം ലഭിച്ചത് ഷഹദ് (കൂപ്പണ്‍നമ്പര്‍ : 11090) മൂന്നാം സമ്മാനം ഷീന വാകയാട് (10111) നലാം സമ്മാനം ലഭിച്ചത് പി.ടി. മുഹമ്മദ് (കൂപ്പണ്‍നമ്പര്‍ : 3837 )എന്നിവരാണ്.

സമ്മാനത്തിന് അര്‍ഹരായവര്‍ അവരുടെ കൈവശം ലഭിച്ചിട്ടുള്ള കൂപ്പണുമായി ഡിജി ഫോര്‍ട്ട്മായി ബന്ധപ്പെട്ട് സമ്മാനം കൈപ്പറ്റണമെന്ന് മേനേജ്‌മെന്റ് അറിയിച്ചു.

Planting a prize rain draw on Digifort

Next TV

Related Stories
ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

Nov 22, 2022 09:31 PM

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ...

Read More >>
ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

Nov 22, 2022 08:41 PM

ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

ഒപ്പനയുടെ വേദിയിൽ യവനിക...

Read More >>
ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു

Nov 22, 2022 12:07 PM

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും ...

Read More >>
ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

Nov 21, 2022 12:07 PM

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും...

Read More >>
'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

Nov 21, 2022 11:53 AM

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി...

Read More >>
 ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

Nov 20, 2022 07:39 PM

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ...

Read More >>
Top Stories