ലഹരി- മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊളാഷ് പ്രദര്‍ശനവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു

ലഹരി- മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊളാഷ് പ്രദര്‍ശനവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു
Oct 1, 2022 03:08 PM | By SUBITHA ANIL

 പൂനൂര്‍: വര്‍ധിച്ചു വരുന്ന ലഹരി- മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊളാഷ് പ്രദര്‍ശനവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. കാന്തപുരത്തുകാര്‍ വാട്‌സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാന്തപുരം അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

കാന്തപുരത്തെയും പരിസര പ്രദേശത്തെയും ലഹരിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്ന് നവാസ് മേപ്പാട്ട് സ്വാഗത പ്രഭാഷണത്തിലൂടെ പറഞ്ഞു.

അജിത് അധ്യക്ഷനായ ചടങ്ങില്‍ ഉണ്ണികുളം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. അബ്ദുല്ല മാസ്റ്റര്‍ ഉല്‍ഘടനം ചെയ്തു. വിമുക്തി മിഷന്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ പ്രിയ കക്കോടി മുഖ്യ പ്രഭാഷണം നടത്തി.

നാസര്‍ മേപ്പാട് വിഷയാവതരണം നടത്തി. പൂനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപകന്‍ അഷ്റഫ്, മുനീര്‍, മയങ്ങില്‍ ലത്തീഫ് ഹാജി, എ.പി. ഫസല്‍, ജയന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സുല്‍ഫി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Organized collage exhibition and vigil against drug abuse poonur

Next TV

Related Stories
ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

Nov 22, 2022 09:31 PM

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ...

Read More >>
ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

Nov 22, 2022 08:41 PM

ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

ഒപ്പനയുടെ വേദിയിൽ യവനിക...

Read More >>
ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു

Nov 22, 2022 12:07 PM

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും ...

Read More >>
ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

Nov 21, 2022 12:07 PM

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും...

Read More >>
'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

Nov 21, 2022 11:53 AM

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി...

Read More >>
 ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

Nov 20, 2022 07:39 PM

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ...

Read More >>
Top Stories