പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Oct 1, 2022 03:17 PM | By SUBITHA ANIL

നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

5 വയസ്സുവരെയുള്ള കുട്ടികളുടെ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്താനാണ് ആരോഗ്യ വകുപ്പും ശിശുക്ഷേമ വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന ഈ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ടി.പി .ദാമോദരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസറും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ: അഭിലാഷിന്റെ നേതൃത്വത്തിലുള്ള ടീം നിരീക്ഷിച്ചത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ110 കുട്ടികളെയാണ്.

ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാജലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങില്‍ രൂപശ്രീ നന്ദിയും പറഞ്ഞു.

A medical camp was organized as a part of Potion Month celebrations naduvannur

Next TV

Related Stories
ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

Nov 22, 2022 09:31 PM

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ...

Read More >>
ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

Nov 22, 2022 08:41 PM

ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

ഒപ്പനയുടെ വേദിയിൽ യവനിക...

Read More >>
ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു

Nov 22, 2022 12:07 PM

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും ...

Read More >>
ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

Nov 21, 2022 12:07 PM

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും...

Read More >>
'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

Nov 21, 2022 11:53 AM

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി...

Read More >>
 ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

Nov 20, 2022 07:39 PM

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ...

Read More >>
Top Stories