കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം
Oct 2, 2022 05:23 PM | By JINCY SREEJITH

 ബാലുശ്ശേരി: കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആചരിച്ചു.

രാഷ്ട്രപിതാവ് മഹാത്മാജിയുടെ നൂറ്റിഅമ്പത്തിനാലാം ജന്മവാര്‍ഷിക ആഘോഷം കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് ആരംഭിച്ചു.

തുടര്‍ന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ഹരീഷ് നന്ദനം അധ്യക്ഷത വഹിച്ചു.

പുന്നോറത്ത് ബാലന്‍, വി.സി. ശിവദാസ്, ഗ്രാമപഞ്ചായത്തംഗം ആരിഫ, വി.പി. ബാലന്‍ പാറക്കല്‍, എം.സി. അശോകന്‍ നായര്‍, വി.ടി. ഉണ്ണിമാധവന്‍, സി. വിശ്വനാഥന്‍ നായര്‍, ചര്‍മ്മസുധ, യു.കെ. ഷാനവാസ്, വി.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

Gandhi Jayanti Day Celebration under the auspices of KPCC Gandhidarshan Samiti Balushery Unit

Next TV

Related Stories
ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

Nov 22, 2022 09:31 PM

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം

ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ...

Read More >>
ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

Nov 22, 2022 08:41 PM

ഒപ്പനയുടെ വേദിയിൽ യവനിക ഉയരുമ്പോൾ

ഒപ്പനയുടെ വേദിയിൽ യവനിക...

Read More >>
ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു

Nov 22, 2022 12:07 PM

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും ...

Read More >>
ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

Nov 21, 2022 12:07 PM

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും...

Read More >>
'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

Nov 21, 2022 11:53 AM

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി ശങ്കർ

'പവിത്രവും ഹരിതാഭവുമായ പ്രപഞ്ചസത്യങ്ങളാണ് മാതൃഭാവം' ഡോ. ലക്ഷ്മി...

Read More >>
 ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

Nov 20, 2022 07:39 PM

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ...

Read More >>
Top Stories