---
title: "ഇ എൻ ടി വിഭാഗം ഇനി എല്ലാ ദിവസവും ബാലുശ്ശേരി സ്പെഷ്യലിസ്റ്റിൽ"
english_title: "ENT department now every day at Balusherry specialist"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/73259/ent-department-now-every-day-at-balusherry-specialist"
published_at: "2022-10-08T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63414e079c941_ent.jpg"
keywords: []
---

# ഇ എൻ ടി വിഭാഗം ഇനി എല്ലാ ദിവസവും ബാലുശ്ശേരി സ്പെഷ്യലിസ്റ്റിൽ

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി സ്പെഷ്യലിസ്റ്റ് ഡോക്ടേർസ് കൺസൽട്ടേഷൻ സെന്ററിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ: വൈശാഖ്‌ പരിശോധന നടത്തുന്നു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി സ്പെഷ്യലിസ്റ്റ് ഡോക്ടേർസ് കൺസൽട്ടേഷൻ സെന്ററിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ: വൈശാഖ്‌ പരിശോധന നടത്തുന്നു.

എല്ലാ ദിവസവും രാവിലെ 9മണി മുതൽ 10 മണി വരെയും തിങ്കൾ മുതൽ ശനി വരെ വൈകീട്ട് 6 മണി മുതൽ 7 മണി വരെയുമാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/73259/ent-department-now-every-day-at-balusherry-specialist)