കൂരാച്ചുണ്ട് : ആനക്കാംപൊയില്‍ പരേതനായ കുമ്പുക്കല്‍ ജോസഫിന്റെ (കൂരാച്ചുണ്ട്) ഭാര്യ മേരി ജോസഫ് (83) നിര്യാതയായി. പരേത കൂരാച്ചുണ്ട് പൂവ്വത്തിങ്കല്‍ കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ആനക്കാംപൊയില്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
മക്കള്‍ ജാന്‍സി, ജോയി (ഫാമിലി ഫാന്‍സി, ആനക്കാംപൊയില്‍), ടോമി (കൂരാച്ചുണ്ട്), ജെയിംസ് (ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ഫോഴ്സ് അഹമ്മദാബാദ്).
മരുമക്കള്‍ കുര്യാക്കോസ് പാറുകുന്നേല്‍ (റിട്ട. സെന്റ് മേരീസ് സ്കൂള്‍, ആനക്കാം പൊയില്‍), സജി ഓവേലില്‍ (പരിയാപുരം), വല്‍സ മടപ്പള്ളി (പുല്ലൂരാംപാറ), ജീന മണ്ണംപ്ലാക്കല്‍ (കാഞ്ഞങ്ങാട്), ജോസ് പല്ലിപ്പുഴ (പന്തിരിക്കര).
Kumbukal Mary Joseph passed away in Anakamppoi