വാകയാട് മേക്കണ്ടോത്ത് ഉണ്ണി നായർ (73)നിര്യാതനായി. ഭാര്യ പത്മിനി അമ്മ. മക്കൾ നൗപ (എംഎംസി ), ഉപനീഷ് (ഖത്തർ ).

മരുമക്കൾ മധുസൂദനൻ, അർച്ചന (അധ്യാപിക പൂനത്ത് നെല്ലിശേരി എയുപിസ്കൂൾ). സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.
Vakayad Mekandoth Unni Nair passed away