---
title: "മൂലാട് പാലകുന്നുമ്മല്‍ അമ്മത് നിര്യാതനായി"
english_title: "moolad palakkunnummal ammad passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74068/moolad-palakkunnummal-ammad-passed-away"
published_at: "2022-10-12T16:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346a42052f51_aAMMAD.jpg"
keywords: []
---

# മൂലാട് പാലകുന്നുമ്മല്‍ അമ്മത് നിര്യാതനായി

> **Lead Summary:** **നടുവണ്ണൂര്‍**:കുന്നരംവെള്ളി മഹല്ല് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും മുലാട്ടെ ആദ്യകാല വ്യാപാരിയുമായിരുന്ന മൂലാട് പാലകുന്നുമ്മല്‍ അമ്മത് നിര്യാതനായി. ഭാര്യ:പാത്തുമ്മക്കുട്ടി. മക്കള്‍ അഷ്ഫ്, ഷമീര്‍(ദുബൈ ),നഫീസ.

## Article Content

**നടുവണ്ണൂര്‍**:കുന്നരംവെള്ളി മഹല്ല് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും മുലാട്ടെ ആദ്യകാല വ്യാപാരിയുമായിരുന്ന മൂലാട് പാലകുന്നുമ്മല്‍ അമ്മത് നിര്യാതനായി. ഭാര്യ:പാത്തുമ്മക്കുട്ടി. മക്കള്‍ അഷ്ഫ്, ഷമീര്‍(ദുബൈ ),നഫീസ.

മരുമക്കള്‍ മുഹമ്മദ് (കൊട്ടാരമുക്ക് ), റസിയ (ഇരിങ്ങത്ത് ), ഷഹനാസ് (തൃക്കുറ്റിശ്ശേരി ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74068/moolad-palakkunnummal-ammad-passed-away)