അത്തോളി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.
അത്തോളിയില്‍ നടന്ന സമാപന സമ്മേളനം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാല് പുരക്കല്‍,, എഇഒ പിപി. സുധ, അത്തോളി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ടി അജിത കുമാരി, സുനീഷ് നടുവിലയില്‍, എഎം സരിത, സികെ റിജേഷ്, പിഎം രമ, , കെ സാജിത, എഎം ജയപ്രകാശ്, വി ലിജു എന്നിവര്‍ സംസാരിച്ചു.
Conclusion of Koyilandy sub- district Science Festival