ലോഹ്യാസാംസ്‌കാരികവേദി പനങ്ങാട് 'അംബേദ്കര്‍ ലോഹ്യന്‍ ചിന്തകളിലെ താരതമ്യപഠനം 'എന്നവിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു

ലോഹ്യാസാംസ്‌കാരികവേദി പനങ്ങാട് 'അംബേദ്കര്‍ ലോഹ്യന്‍ ചിന്തകളിലെ താരതമ്യപഠനം 'എന്നവിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
Oct 13, 2022 02:40 PM | By Balussery Editor

പനങ്ങാട്: പനങ്ങാട് നോര്‍ത്ത്‌ ലോഹ്യാ സാംസ്‌കാരിക വേദി ഒക്ടോബര്‍ 12 ലോഹ്യാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ലോഹ്യാസാംസ്‌കാരിക വേദി പനങ്ങാട് 'അംബേദ്കര്‍ ലോഹ്യന്‍ ചിന്തകളിലെ താരതമ്യപഠനം 'എന്നവിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.

ഇ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പാരിപാടിയില്‍ ഡോ. പി. രമേശന്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

ചിന്തകളിലും പരിപാടികളിലും നവീകരണം നടത്തിയ സത്യത്തിന്റെയും നീതിയുടെയും സര്‍വോപരി അടിസ്ഥാന ജനാവിഭാഗത്തിന്റെയും പക്ഷത്തു നിലയുറപ്പിച്ച രാഷ്ട്രീയ ചിന്തകര്‍ ആയിരുന്നു ഡോ. റാം മനോഹര്‍ ലോഹ്യയും അംബേദ്കറും എന്നു വിഷയാവദാരകന്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വി എം. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സനീഷ് പനങ്ങാട് അദ്ധ്യക്ഷതയും വഹിച്ച യോഗത്തില്‍ ഏ.കെ രവീന്ദ്രന്‍, ദിനേശന്‍ പനങ്ങാട്, സന്തോഷ് കുറുമ്പോയില്‍, പ്രഭീഷ്, കാവ്യ, നൗഫല്‍ കണ്ണാടിപൊയില്‍ ,സി.കെ ബാലകൃഷ്ണന്‍, ഏ.പി അമ്മദ്, പൊയിലില്‍ ശ്രീധരന്‍, കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു..

Lohya Culture Vedi Panangad organized a lecture on 'Ambedkar Lohian Thoughts Comparative Studies'

Next TV

Related Stories
ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു

Sep 22, 2023 09:33 PM

ശ്രീ നാരായണ ഗുരു സമാധി ദിനം ആചരിച്ചു

ഭക്തി നിറവിൽ സമാധി ദിനം...

Read More >>
#wild boar| നടുവണ്ണൂരിലും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

Sep 22, 2023 11:04 AM

#wild boar| നടുവണ്ണൂരിലും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

നടുവണ്ണൂര്‍ കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി....

Read More >>
#Nipah|നിപ ആശങ്ക നീങ്ങുന്നു ; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

Sep 21, 2023 08:34 PM

#Nipah|നിപ ആശങ്ക നീങ്ങുന്നു ; പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

Read More >>
#Wild boar|കായണ്ണയില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

Sep 21, 2023 02:26 PM

#Wild boar|കായണ്ണയില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍...

Read More >>
#Street DoG|നരിക്കുനിയില്‍ തെരുവുനായ ആക്രമണം;  വളര്‍ത്തുമൃഗങ്ങള്‍ക്കും 7 പേര്‍ക്കും കടിയേറ്റു

Sep 21, 2023 01:35 PM

#Street DoG|നരിക്കുനിയില്‍ തെരുവുനായ ആക്രമണം; വളര്‍ത്തുമൃഗങ്ങള്‍ക്കും 7 പേര്‍ക്കും കടിയേറ്റു

കാരുകുളങ്ങരയില്‍ ഏഴുപേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ...

Read More >>
#accident| നടുവണ്ണൂരിലെ വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

Sep 20, 2023 09:57 PM

#accident| നടുവണ്ണൂരിലെ വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

നടുവണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
News Roundup