---
title: "ചീക്കിലോട് പരേതനായ തെറ്റത്ത് മൊയ്തിയുടെ ഭാര്യ ആയിഷ നിര്യാതയായി"
english_title: "wife of Thetath Moidy(late) passed away at cheekilod"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74376/wife-of-thetath-moidylate-passed-away-at-cheekilod"
published_at: "2022-10-14T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634903776fb39_namnindaobu.jpg"
keywords: []
---

# ചീക്കിലോട് പരേതനായ തെറ്റത്ത് മൊയ്തിയുടെ ഭാര്യ ആയിഷ നിര്യാതയായി

> **Lead Summary:** നന്മണ്ട: ചീക്കിലോട് പരേതനായ തെറ്റത്ത് മൊയ്തിയുടെ ഭാര്യ ആയിഷനിര്യാതയായി.

## Article Content

നന്മണ്ട: ചീക്കിലോട് പരേതനായ തെറ്റത്ത് മൊയ്തിയുടെ ഭാര്യ ആയിഷനിര്യാതയായി.

മക്കൾ ഫാത്തിമ, നഫീസ, അബ്ദുറഹ്മാൻ, അഷറഫ്(സ്റ്റേറ്റ്ജിഎസ്ടി ഡിപ്പാർട്ട്മെന്‍റെ് കോഴിക്കോട്).

മരുമക്കൾ ഇമ്പിച്ചിക്കോയ(കണ്ണാടിപ്പൊയിൽ), മൂസക്കോയ (പാലത്ത്), ഷെരീഫ(നരയംകുളം), നജ്മ(വാകയാട് ,ഡയറക്ടർ ചീക്കിലോട് സഹകരണ ബാങ്ക്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74376/wife-of-thetath-moidylate-passed-away-at-cheekilod)