---
title: "നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ നെടൂളി ആലിഹാജി  നിര്യാതനായി"
english_title: "Naduvannur karumbapoyil Nedooli Ali haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74665/naduvannur-karumbapoyil-nedooli-ali-haji-passed-away"
published_at: "2022-10-15T17:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634aa32d41276_ALI_H_copyHAI.JPG"
keywords: []
---

# നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ നെടൂളി ആലിഹാജി  നിര്യാതനായി

> **Lead Summary:** **നടുവണ്ണൂര്‍** :നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ നെടൂളി ആലിഹാജി നിര്യാതനായി.

## Article Content

**നടുവണ്ണൂര്‍** :നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ നെടൂളി ആലിഹാജി നിര്യാതനായി.

ഭാര്യ നഫീസ്സ. മക്കള്‍ സാജിത, സജീന, സീനത്ത്, ഷാഫി (ഖത്തര്‍ ).

മരുമക്കള്‍ ഇബ്രായി (കിഴക്കന്‍ പേരാമ്പ്ര), നാസര്‍ (കരുവണ്ണൂര്‍), റഫീക്ക് (അത്തോളി ) സ്വര്‍ണിയ (പൂനൂര്‍).

സഹോദരങ്ങള്‍ അമ്മോട്ടി, പാത്തുമ്മ, പരേതരായ അബ്ദുള്ള, മൊയ്തി, അസ്സന്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74665/naduvannur-karumbapoyil-nedooli-ali-haji-passed-away)