---
title: "ചീക്കിലോട് നാലു പുരക്കൽ കൃഷ്ണൻകുട്ടി ശ്രീജിനിവാസ്സില്‍ നിര്യാതനായി"
english_title: "Nalupurakkal Krishnankutty passed away in Sreejinivas at Cheekilod"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74759/nalupurakkal-krishnankutty-passed-away-in-sreejinivas-at-cheekilod"
published_at: "2022-10-16T13:37:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/634bc9dc728e6_KRISHNAN.JPG"
keywords: []
---

# ചീക്കിലോട് നാലു പുരക്കൽ കൃഷ്ണൻകുട്ടി ശ്രീജിനിവാസ്സില്‍ നിര്യാതനായി

> **Lead Summary:** **ചീക്കിലോട്**: നാലു പുരക്കൽ കൃഷ്ണൻകുട്ടി ശ്രീജിനിവാസ്സില്‍ നിര്യാതനായി.

## Article Content

**ചീക്കിലോട്**: നാലു പുരക്കൽ കൃഷ്ണൻകുട്ടി ശ്രീജിനിവാസ്സില്‍ നിര്യാതനായി.

ഭാര്യ ഭാനുമതി. മക്കൾ ശ്രീജ, ശ്രീജിത്ത്, ഷീന, ഷൈനി.

മരുമക്കൾ അശോകൻ (കുമുള്ളി) ,ബിജു (ഇരിങ്ങൽ), രാജീവൻ (നെടുംപൊയിൽ), ഗ്രീഷ്മ (വേങ്ങേരി). സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74759/nalupurakkal-krishnankutty-passed-away-in-sreejinivas-at-cheekilod)