---
title: "നാട് ലഹരി മുക്തമാക്കുക എന്ന സന്ദേശമുയർത്തി നന്മണ്ട ടൗണിൽ ലഹരി വിരുദ്ധ റാലി നടന്നു"
english_title: "An anti-drug rally was held in Nanmanda town with the message of making the drug free place"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74931/an-anti-drug-rally-was-held-in-nanmanda-town-with-the-message-of-making-the-drug-free-place"
published_at: "2022-10-17T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d276dbdbdb_nanmida.jpg"
keywords: []
---

# നാട് ലഹരി മുക്തമാക്കുക എന്ന സന്ദേശമുയർത്തി നന്മണ്ട ടൗണിൽ ലഹരി വിരുദ്ധ റാലി നടന്നു

> **Lead Summary:** **നന്മണ്ട**:കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് വെസ്റ്റ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നാട് ലഹരി മുക്തമാക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ച് നന്മണ്ട ടൗണിൽ ലഹരി വിരുദ്ധ റാലി നടന്നു.

## Article Content

**നന്മണ്ട**:കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് വെസ്റ്റ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ നാട് ലഹരി മുക്തമാക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ച് നന്മണ്ട ടൗണിൽ ലഹരി വിരുദ്ധ റാലി നടന്നു.

എയുപി സ്കൂൾ പരിസരത്ത് നിന്നാംരംഭിച്ച റാലിയിൽ ഒട്ടെറെപേർ അണിനിരന്നു. കെ.പി.ശിവാനന്ദൻ, പി.കെ.വസന്തകുമാരി, കെ.സാവിത്രി അമ്മ, കെ.പി.കുമാരൻ, കെ. ജനാർദ്ദനൻ കെവി. പ്രഭാകരൻ, വി. പ്രേമലത, വി.അശോകൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74931/an-anti-drug-rally-was-held-in-nanmanda-town-with-the-message-of-making-the-drug-free-place)