---
title: " സിഎച്ച് പ്രതിഭ ക്വിസ് സീസൺ 4 പേരാമ്പ്ര സബ് ജില്ലാ തല മത്സരം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു"
english_title: "CH Talent Quiz Season 4 Perampra Sub District Level Competition was held at Nochad Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74966/ch-talent-quiz-season-4-perampra-sub-district-level-competition-was-held-at-nochad-higher-secondary-school"
published_at: "2022-10-17T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d4cfdb3cc2_GGGGGGGGGGGGG.jpg"
keywords: []
---

#  സിഎച്ച് പ്രതിഭ ക്വിസ് സീസൺ 4 പേരാമ്പ്ര സബ് ജില്ലാ തല മത്സരം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

> **Lead Summary:** **നടുവണ്ണൂർ**: കേരള സ്കൂൾ ടീച്ചേഴ്സ് യുനിയൻ എൽപി, യുപി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സിഎച്ച് പ്രതിഭ ക്വിസ് സീസൺ 4 പേരാമ്പ്ര സബ് ജില്ലാ തല മത്സരം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പ്രാഥമിക തലത്തിൽ ഓൺലൈൻ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾ സബ് ജില്ലാ തല മത്സരത്തിൽ ഓൺലൈൻ മത്സരത്തിൽ മാറ്റി വെച്ചവർ നേരിട്ട് പങ്കെടുത്തത് വിദ്യാർത്ഥികളിൽ നവ്യാനുഭവമായി. പങ്കെടുത്ത വർക്ക് ജില്ലാ സെക്രട്ടറി നസീർ നൊച്ചാട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.എൻകെ. സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്തഫ പാലോളി, സഫയ്ദ് പാലോളി എന്നിവര്‍ സംസാരിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിലും&nbsp; എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിലും സബ് ജില്ലാ വിജയികൾക്ക് 23 നു ജില്ലാതല മത്സരം നടക്കും

## Article Content

**നടുവണ്ണൂർ**: കേരള സ്കൂൾ ടീച്ചേഴ്സ് യുനിയൻ എൽപി, യുപി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സിഎച്ച് പ്രതിഭ ക്വിസ് സീസൺ 4 പേരാമ്പ്ര സബ് ജില്ലാ തല മത്സരം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പ്രാഥമിക തലത്തിൽ ഓൺലൈൻ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾ സബ് ജില്ലാ തല മത്സരത്തിൽ ഓൺലൈൻ മത്സരത്തിൽ മാറ്റി വെച്ചവർ നേരിട്ട് പങ്കെടുത്തത് വിദ്യാർത്ഥികളിൽ നവ്യാനുഭവമായി. പങ്കെടുത്ത വർക്ക് ജില്ലാ സെക്രട്ടറി നസീർ നൊച്ചാട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.എൻകെ. സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്തഫ പാലോളി, സഫയ്ദ് പാലോളി എന്നിവര്‍ സംസാരിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിലും&nbsp; എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിലും സബ് ജില്ലാ വിജയികൾക്ക് 23 നു ജില്ലാതല മത്സരം നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74966/ch-talent-quiz-season-4-perampra-sub-district-level-competition-was-held-at-nochad-higher-secondary-school)