---
title: "എഴുകുളം റോഡ് കല്ലാരം കെട്ടിൽ വാകേരി വേലായുധൻ ചെട്ടിയാരുടെ ഭാര്യ പാറുകുട്ടി നിര്യാതയായി"
english_title: "Wakeri Velayudhan Chettiar's wife Parukutty passed away at  Kallaram Kett Ezhukulam Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74975/wakeri-velayudhan-chettiars-wife-parukutty-passed-away-at-kallaram-kett-ezhukulam-road"
published_at: "2022-10-17T18:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d5bb473e9e_.JPG"
keywords: []
---

# എഴുകുളം റോഡ് കല്ലാരം കെട്ടിൽ വാകേരി വേലായുധൻ ചെട്ടിയാരുടെ ഭാര്യ പാറുകുട്ടി നിര്യാതയായി

> **Lead Summary:** **നന്മണ്ട** : എഴുകുളം റോഡ് കല്ലാരം കെട്ടിൽ വാകേരി വേലായുധൻ ചെട്ടിയാരുടെ ഭാര്യ പാറുകുട്ടിനിര്യാതയായി.

## Article Content

**നന്മണ്ട** : എഴുകുളം റോഡ് കല്ലാരം കെട്ടിൽ വാകേരി വേലായുധൻ ചെട്ടിയാരുടെ ഭാര്യ പാറുകുട്ടിനിര്യാതയായി.

മക്കൾ ബാലസുബ്രമണ്ണ്യൻ (മലഞ്ചരക്ക് വ്യാപാരം നന്മണ്ട),ശ്യാമള,വനജ. മരുമക്കൾ സുകുമാരൻ (തൃശൂർ), സുന്ദരൻ(പാലക്കാട്), സ്‌നിജ(ഓമശ്ശേരി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74975/wakeri-velayudhan-chettiars-wife-parukutty-passed-away-at-kallaram-kett-ezhukulam-road)