---
title: "കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ) നിര്യാതനായി"
english_title: "Koompara kaniyamkandathil augusty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75102/koompara-kaniyamkandathil-augusty-passed-away"
published_at: "2022-10-18T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e6e3f35dfd_koooo.jpg"
keywords: []
---

# കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ) നിര്യാതനായി

> **Lead Summary:** **കൂമ്പാറ:** കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ)നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ ചവലപ്പാറ മുതുകാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ ആനിസ്, ജോയി, ജോസ്, മേരി, പരേതനായ തങ്കച്ചൻ, ബെന്നി, ടോമി, സിബി.മരുമക്കൾ ജോസ് ആത്രശേരി (തോട്ടുമുക്കം), ഗീത വെട്ടിക്കൽ, ആനിസ് മലയിൽ (ചെണ്ണലോട്-വയനാട്), തോമസ് ചെമ്മരപ്പിള്ളിൽ (ചവലപ്പാറ), റെജി നടുപറമ്പിൽ (കരുവാരകുണ്ട്), സീന വടക്കേകുടിയിൽ (പുന്നക്കൽ), പരേതയായ സീന. സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.

## Article Content

**കൂമ്പാറ:** കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ)നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ ചവലപ്പാറ മുതുകാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ ആനിസ്, ജോയി, ജോസ്, മേരി, പരേതനായ തങ്കച്ചൻ, ബെന്നി, ടോമി, സിബി.മരുമക്കൾ ജോസ് ആത്രശേരി (തോട്ടുമുക്കം), ഗീത വെട്ടിക്കൽ, ആനിസ് മലയിൽ (ചെണ്ണലോട്-വയനാട്), തോമസ് ചെമ്മരപ്പിള്ളിൽ (ചവലപ്പാറ), റെജി നടുപറമ്പിൽ (കരുവാരകുണ്ട്), സീന വടക്കേകുടിയിൽ (പുന്നക്കൽ), പരേതയായ സീന. സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75102/koompara-kaniyamkandathil-augusty-passed-away)